ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ മാസം തോറുമുള്ള ഭക്ഷണക്കിറ്റ്, മെഡിക്കൽ കിറ്റ് വിതരണം ഇന്ന് (മെയ് 18 ചൊവ്വാഴ്ച ) ദയ ചെയർമാൻ ജയകൃഷണൻ്റെ അദ്ധ്യക്ഷത യിൽ ഇടമറുകിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ MLA മാണി സി കാപ്പൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചികിത്സാ സഹായ വിതരണവും, പഠന സഹായ വിതരണവും നടത്തി. മെഡിക്കൽ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ഷോൺ ജോർജ് നിർവ്വഹിച്ചു. ഭക്ഷണക്കിറ്റ് വിതരണം മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് T J ബെൻഞ്ചമിൻ നിർവ്വഹിച്ചു. ഫാ ജോർജ് പാലേക്കുന്നേൽ (പയസ് മൗണ്ട് സെൻ്റ് പയസ് ടെൻത് പള്ളി, വികാരി), ദയ സെക്രട്ടറി ശ്രീ.രാജീവ് കല്ലറയ്ക്കൽ , ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ശ്രീ.ജെറ്റോ ജോസഫ്, വാർഡ് മെമ്പർ അഖിലാ അരുൺ, സർക്കിൾ ഇൻസ്പെക്ടർ SHO. ഷിബു പാപ്പച്ചൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബോബി മാത്യു, പാലിയേറ്റീവ് കെയർ നഴ്സ് മാരായ ഷീലറാണി ജയചന്ദ്രൻ (കിടങ്ങൂർ ) ദീപ്തി (കരൂർ ), സുജാത സ്റ്റാൻലി( മൂന്നിലവ് ), മായ (തലനാട് ), ആശാവർക്കർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
hd ameteur porn watchFree porn watch
Porn Videos CollectionFree hd Porn HD Porn Films
film izlefilm izle